📍അതിരപ്പിള്ളി പോകുമ്പോ എന്തായലും ട്രൈ ചെയ്യേണ്ട ഒരു കിടിലൻ നാടൻ ഫുഡ് കിട്ടുന്ന സ്ഥലം .... ചാലക്കുടി പോട്ട - അതിരപ്പിള്ളി റോഡിൽ എലിഞ്ഞിപ്രയിലാണ് "ഈ കട". ഒരു തവണ ഇവിടെ നിന്നും ഊണു കഴിക്കുന്ന ആർക്കും പിന്നീട് ഇത് വഴി പോകുമ്പോൾ "ഉച്ചയൂണ് എവിടെ നിന്നും കഴിക്കും?" എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാകൂ. ബീഫ് കൂർക്ക ഇട്ടത്, താറാവ്, നാടൻ കോഴി, മീൻ പൊള്ളിച്ചത് ഒക്കെ ആണ് സ്പെഷ്യൽ. രുചിയുടെ കാര്യത്തിൽ ഇവരുടെ താറാവിനെ വെല്ലാൻ കേരളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്. അങ്കമാലി സ്റ്റൈൽ മാങ്ങാ കറി ആണ് വേറൊരു പ്രത്യേകത. #wanderinggfoodie #wanderingg_foodie #thrissurkaran #kerala #thrissur #thrissurinsta #keralagram #keralagodsowncountry #thrissurgram #keralatourism #keralagallery #keraladiaries #keralavibes #keralaattraction #keralaphotography #keralam #thrissurpooram #photography #instagood #pooram #malayali #keralatrip #stories #aanapremi #thrissurfood #vasuvettantekada #athirappally #athirappallywaterfalls #waterfalls